
സ്മാര്‍ട്ട് സംവിധാനങ്ങള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ ഡ്രോണ്‍ സാധാരണ ഗതിയില്‍ എത്തിച്ചേരാനാകാത്ത ഹോട്ട്സ്പോട്ടുകളിലേക്ക് സ്വമേധയാ എത്തും.
കൃത്യമായ മാപ്പിംഗ്, ലക്ഷ്യം കണ്ടെത്തല്‍, തടസ്സം ഒഴിവാക്കല്‍ എന്നിവയ്ക്കായി അത്യാധുനിക കമ്പ്യൂട്ടര്‍ വിഷന്‍, ലിഡാര്‍ അധിഷ്ഠിത 3ഡി സ്കാനിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, കുത്തനെ പറക്കല്‍, കൃത്യത, പ്രയാസകരമായ സാഹചര്യങ്ങളില്‍ കാര്യക്ഷമമായ പ്രകടനം എന്നിവ പ്രാപ്തമാക്കുന്ന സംയോജിത സ്മാര്‍ട്ട് സംവിധാനങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Comments: